Your Cart
Loading

കേരള നവോത്ഥാനം – 300 ചോദ്യങ്ങളും വിശദീകരണവും

On Sale
₹139.00
₹139.00
Added to cart

ഈ ഇ-ബുക്കിൽ എന്തൊക്കെ?

LDC, LGS, VEO, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡിഗ്രി ലെവൽ പരീക്ഷകൾ തുടങ്ങി മിക്ക കേരള PSC പരീക്ഷകളിലും കേരള നവോത്ഥാനത്തിൽ നിന്ന് ചോദ്യങ്ങൾ ഉറപ്പാണ്. നവോത്ഥാന നായകർ, സംഘടനകൾ, കൃതികൾ, സമരങ്ങൾ, വർഷങ്ങൾ — ഇവയെല്ലാം PSC മാതൃകയിലുള്ള 300 ചോദ്യങ്ങളിലൂടെ പഠിക്കാം.


അധ്യായങ്ങൾ


  1. നവോത്ഥാനത്തിന്റെ പശ്ചാത്തലം: 19-ാം നൂറ്റാണ്ടിലെ കേരള സമൂഹം
  2. വൈകുണ്ഠസ്വാമികളും തൈക്കാട് അയ്യാവും
  3. ചട്ടമ്പിസ്വാമികൾ
  4. ശ്രീനാരായണഗുരു: ജീവിതം
  5. ശ്രീനാരായണഗുരു: പ്രതിഷ്ഠകൾ, കൃതികൾ, സന്ദേശങ്ങൾ
  6. എസ്.എൻ.ഡി.പി. യോഗം, കുമാരനാശാൻ, ഡോ. പല്പു
  7. അയ്യങ്കാളി
  8. ദളിത്-പിന്നാക്ക നവോത്ഥാനം
  9. വാഗ്ഭടാനന്ദൻ, ബ്രഹ്മാനന്ദ ശിവയോഗി
  10. മന്നത്ത് പത്മനാഭനും എൻ.എസ്.എസ്സും
  11. നമ്പൂതിരി സമുദായ പരിഷ്കരണം
  12. ക്രിസ്ത്യൻ-മുസ്ലിം നവോത്ഥാനം
  13. ക്ഷേത്രപ്രവേശന സമരങ്ങൾ
  14. നിവേദനങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും
  15. നവോത്ഥാനവും സ്ത്രീകളും, പത്രങ്ങളും


ഫോർമാറ്റ്


PDF ഇ-ബുക്ക് (A5, 159 പേജ്). പണമടച്ച ഉടൻ ഡൗൺലോഡ് ലിങ്ക് സ്ക്രീനിലും ഇമെയിലിലും ലഭിക്കും. ഇത് ഒരു ഡിജിറ്റൽ ഉൽപ്പന്നമാണ്; അച്ചടിച്ച പുസ്തകം അയച്ചുതരുന്നതല്ല.


You will get a PDF (1MB) file