Your Cart
Loading

കേരള ചരിത്രം – 300 ചോദ്യങ്ങളും വിശദീകരണവും

On Sale
₹139.00
₹139.00
Added to cart

ഈ ഇ-ബുക്കിൽ എന്തൊക്കെ?

LDC, LGS, VEO, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡിഗ്രി ലെവൽ പരീക്ഷകൾ തുടങ്ങി മിക്ക കേരള PSC പരീക്ഷകളിലും കേരള ചരിത്രത്തിൽ നിന്ന് ചോദ്യങ്ങൾ ഉറപ്പാണ്. രാജവംശങ്ങൾ, യുദ്ധങ്ങൾ, ഉടമ്പടികൾ, വിളംബരങ്ങൾ, കോട്ടകൾ, കൊട്ടാരങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ, വർഷങ്ങൾ — ഇവയെല്ലാം PSC മാതൃകയിലുള്ള 300 ചോദ്യങ്ങളിലൂടെ പഠിക്കാം.


അധ്യായങ്ങൾ


  1. ചരിത്രാതീത കാലവും ചരിത്ര ഉറവിടങ്ങളും
  2. സംഘകാലം
  3. പ്രാചീന വിദേശ വാണിജ്യ ബന്ധങ്ങൾ
  4. കുലശേഖരന്മാർ (രണ്ടാം ചേര സാമ്രാജ്യം)
  5. സ്വരൂപങ്ങളും നാട്ടുരാജ്യങ്ങളും
  6. പോർച്ചുഗീസുകാർ
  7. ഡച്ചുകാർ, ഇംഗ്ലീഷുകാർ, ഫ്രഞ്ചുകാർ
  8. മാർത്താണ്ഡവർമ്മയും ധർമ്മരാജാവും
  9. തിരുവിതാംകൂർ: വേലുത്തമ്പി മുതൽ ശ്രീചിത്തിര തിരുനാൾ വരെ
  10. കൊച്ചി രാജ്യം
  11. മൈസൂർ ആക്രമണവും മലബാറിലെ ചെറുത്തുനിൽപ്പും
  12. ദേശീയ പ്രസ്ഥാനവും കേരളത്തിലെ സമരങ്ങളും
  13. ഐക്യകേരള പ്രസ്ഥാനവും സംസ്ഥാന രൂപീകരണവും
  14. ചരിത്രസ്മാരകങ്ങളും കോട്ടകളും കൊട്ടാരങ്ങളും
  15. ചരിത്രഗ്രന്ഥങ്ങൾ, ശാസ്ത്രം, സാഹിത്യം


ഫോർമാറ്റ്

PDF ഇ-ബുക്ക് (A5, 155+ പേജ്). പണമടച്ച ഉടൻ ഡൗൺലോഡ് ലിങ്ക് സ്ക്രീനിലും ഇമെയിലിലും ലഭിക്കും. ഇത് ഒരു ഡിജിറ്റൽ ഉൽപ്പന്നമാണ്; അച്ചടിച്ച പുസ്തകം അയച്ചുതരുന്നതല്ല.

You will get a PDF (2MB) file