INDIAN CONSTITUTION - സമ്പൂർണ്ണ പഠനസഹായി | 15 അധ്യായങ്ങൾ + 2 അനുബന്ധം |
ഇന്ത്യൻ ഭരണഘടന - ഇനി മറക്കില്ല, 100% മാർക്ക് ഉറപ്പ്!
Kerala PSC-യിൽ ഏറ്റവും കൂടുതൽ ചോദ്യം വരുന്ന വിഷയമാണ് ഭരണഘടന. എല്ലാം ഒന്നിൽ, ലളിതമായ മലയാളത്തിൽ!
📘 ഈ PDF-ൽ എന്തൊക്കെയുണ്ട്? 166+ പേജ്
1. ഭരണഘടനാ നിർമ്മാണ സഭയും ചരിത്ര പശ്ചാത്തലവും
2. ഭരണഘടനയുടെ സ്രോതസ്സുകളും സവിശേഷതകളും
3. ആമുഖം (Preamble)
4. യൂണിയനും ഭൂപ്രദേശവും, പൗരത്വം
5. മൗലികാവകാശങ്ങൾ (VERY IMPORTANT)
6. നിർദ്ദേശക തത്വങ്ങളും മൗലിക കടമകളും
7. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും
8. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിസഭ, അറ്റോർണി ജനറൽ
9. പാർലമെന്റ്
10. സുപ്രീം കോടതിയും ഹൈക്കോടതികളും
11. സംസ്ഥാന ഭരണം: ഗവർണർ, മുഖ്യമന്ത്രി, നിയമസഭ
12. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും അടിയന്തരാവസ്ഥയും
13. തദ്ദേശ സ്വയംഭരണവും ഭരണഘടനയിലെ പട്ടികകളും
14. ഭരണഘടനാ സ്ഥാപനങ്ങൾ
15. ഭരണഘടനാ ഭേദഗതികളും സുപ്രധാന കോടതി വിധികളും
🎁 BONUS - 2 അനുബന്ധങ്ങൾ
- അനുബന്ധം 1: പ്രധാന അനുച്ഛേദങ്ങൾ ഒറ്റനോട്ടത്തിൽ
- അനുബന്ധം 2: ഭരണഘടനയിലെ 12 പട്ടികകൾ
എന്തുകൊണ്ട് ഇത് വാങ്ങണം?
✅ 15 അധ്യായങ്ങൾ, എല്ലാം Point Wise, മനസ്സിലാകുന്ന മലയാളത്തിൽ
✅ LDC, LGS, SI, Secretariat Assistant, Degree Level എല്ലാ പരീക്ഷകൾക്കും
✅ അനുച്ഛേദങ്ങൾ, പട്ടികകൾ പെട്ടെന്ന് പഠിക്കാൻ പ്രത്യേക Chart
✅ Instant Download - പൈസ അടച്ചാൽ ഉടൻ PDF കിട്ടും
ഇത് വെറും നോട്ട് അല്ല, PSC-യിൽ ഭരണഘടനയിൽ നിന്ന് ഒരു ചോദ്യം പോലും തെറ്റാതിരിക്കാനുള്ള ആയുധമാണ്!