Your Cart
Loading

അമ്മയിലേക്ക്

On Sale
₹199.00
₹199.00
Added to cart

അമ്മയിലേക്ക്

അറിവോടെയും കരുതലോടെയും മാതൃത്വത്തിലേക്ക്

മാതൃത്വം ഒരു കുഞ്ഞിന്റെ ജനനത്തോടെ മാത്രം ആരംഭിക്കുന്നതല്ല; അറിവോടെയും കരുതലോടെയും ആരംഭിക്കുന്ന ഒരു മനോഹരമായ യാത്രയാണ്.

ഗർഭധാരണം മുതൽ പ്രസവവും പ്രസവാനന്തര പരിചരണവും നവജാത ശിശുപരിചരണവും വരെ അമ്മയും കുഞ്ഞും കടന്നുപോകുന്ന പ്രധാന ഘട്ടങ്ങളെ ലളിതമായും പ്രായോഗികമായും പരിചയപ്പെടുത്തുന്ന 249 പേജുള്ള മാതൃ-ശിശു ആരോഗ്യ ഇ-ബുക്കാണ് “അമ്മയിലേക്ക്”.

സംശയങ്ങൾക്കും ആശങ്കകൾക്കും വ്യക്തത നൽകാനും, ഓരോ ഘട്ടത്തിലും എന്തൊക്കെ ശ്രദ്ധിക്കണം എന്ന് മനസ്സിലാക്കാനും ഈ പുസ്തകം സഹായിക്കും.

അറിവ് ഭയം കുറയ്ക്കുന്നു. കരുതൽ ആത്മവിശ്വാസം നൽകുന്നു.

അറിവോടെയും കരുതലോടെയും മാതൃത്വത്തിലേക്ക്…

You will get a PDF (70MB) file