Your Cart

The Secret of Sixteenth Century

On Sale
$2.00
$2.00
Added to cart
യഥാർത്ഥ കഥാപാത്രത്തോടൊപ്പം തന്നെ ചില സാങ്കല്പികമായ കഥാപാത്രങ്ങളെയും കോർത്തിണക്കി ഒരു പുതുമ സൃഷ്ടിച്ചു മറ്റെന്തിൽ നിന്നും വേർപ്പെടുത്തിയെടുത്തതാണ്'പതിനാറാം നൂറ്റാണ്ടിലെ രഹസ്യം'. എന്തുകൊണ്ട്? എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ കഥ. ഓരോ വരികളിലൂടെയും നിങ്ങളെ കഥ മുന്നോട്ട് കൊണ്ടുപോവുമ്പോൾ അത് നിങ്ങളിൽ കൂടുതൽ ജിജ്ഞാസ ഉണ്ടാക്കും.ഒരു കഥ, അല്ലെങ്കിൽ ഒരു വിനോദം എന്നതിലുപരി ചില പാഠങ്ങളാണ് ഈ കഥ. ഒരുപാട് അന്വേഷിച്ചു ഏറെക്കുറെ കാര്യങ്ങളെ കുറിച്ചു പഠനം നടത്തിയാണ് ഈ കഥ പൂർത്തീകരിച്ചത്. ചില ശാസ്ത്രങ്ങളും അതിനുപിന്നിലെ അത്ഭുതപെടുത്തുന്ന സത്യങ്ങളും എന്നിൽ കൂടുതൽ ആവേശമുണ്ടാക്കി. നിങ്ങളിലേക്കും അതെല്ലാം പകർന്നു നൽകണമെന്ന ലക്ഷ്യത്തോടെയാണ് ഓരോ വരികളും സൃഷ്ടിച്ചത്. കഥ എന്നൊരു ലോകത്തിലേക്കു കടക്കുമ്പോൾ തീർച്ചയായും അത് യാഥാർഥ്യങ്ങളിൽ നിന്നും അല്പമെങ്കിലും വേറിട്ടു നിൽക്കും എന്ന് കേട്ടിട്ടുണ്ട്.
You will get a PDF (2MB) file