AI Video & Audio Creation Course – Malayalam
🎬 AI Video & Audio Creation Course – Malayalam
AI വീഡിയോയും AI വോയിസും നിർമ്മിക്കാൻ മലയാളത്തിൽ പഠിക്കാം!
ഈ കോഴ്സിലൂടെ നിങ്ങൾക്ക് പഠിക്കാവുന്നവ:
✅ ChatGPT ഉപയോഗിച്ച് AI ചിത്രങ്ങൾ നിർമ്മിക്കുന്നത്.
✅ Google Flow AI ഉപയോഗിച്ച് സംസാരിക്കുന്ന AI വീഡിയോകൾ തയ്യാറാക്കുന്നത്.
✅ Google AI Studio ഉപയോഗിച്ച് AI വോയിസ് സൃഷ്ടിക്കുന്നത്.
✅ സ്വന്തം ആശയങ്ങൾ ഉപയോഗിച്ച് AI വീഡിയോയും ഓഡിയോയും തയ്യാറാക്കുന്നത്.
കോഴ്സ് വില: ₹110 മാത്രം.
AI സാങ്കേതികവിദ്യ പഠിച്ചുതുടങ്ങാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് അനുയോജ്യം.