യഅജൂജ് മഅജൂജ് ; മഹാ വിനാശത്തിന്റെ വാതിൽ
On Sale
₹59.00
₹59.00
നൂറ്റാണ്ടുകളായി ഒരു ഇരുമ്പുമതിലിന് പിന്നിൽ തളച്ചിടപ്പെട്ട ആ നിഗൂഢ വംശം ആരാണ്? ഓരോ ദിവസവും ആ മതിൽ അവർ തുരന്നുകൊണ്ടിരിക്കുകയാണ്. അന്ത്യദിനത്തിന് മുൻപ് അവർ ഭൂമിയിലേക്ക് ഇരച്ചുകയറുമ്പോൾ ലോകം നേരിടാൻ പോകുന്ന ആ മഹാവിപത്ത് എത്രത്തോളം ഭീകരമായിരിക്കും?
ഖുർആനിലും ഹദീസുകളിലും വിവരിക്കപ്പെട്ട യാജൂജ്-മാജൂജ് എന്ന വിഷയത്തെ ആധികാരികമായും അതേസമയം ചരിത്രഗവേഷണങ്ങളുടെ പിൻബലത്തോടെയും വിശകലനം ചെയ്യുന്ന ഗ്രന്ഥം.