Your Cart
Loading
Only -1 left

UAE TRAVEL BAN: ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമങ്ങൾ.

On Sale
₹49.00
₹49.00
Added to cart

യുഎഇയിലെ ചെക്ക് കേസ്, ബാങ്ക് ലോൺ മുടങ്ങൽ, ട്രാവൽ ബാൻ എന്നിവയെക്കുറിച്ച് ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ലളിതമായ മലയാളത്തിൽ! നിയമക്കുരുക്കുകളിൽ നിന്ന് എങ്ങനെ സുരക്ഷിതമായി പുറത്തുകടക്കാം എന്ന് ഈ ഇ-ബുക്ക് നിങ്ങളെ പഠിപ്പിക്കുന്നു.


ഈ ഇ-ബുക്കിലൂടെ നിങ്ങൾ പഠിക്കുന്നത്:

  • ട്രാവൽ ബാൻ: എന്താണ് യാത്രാവിലക്ക്? അത് എങ്ങനെയാണ് ഒരാൾക്ക് വരുന്നത്?
  • ചെക്ക് മടങ്ങിയാൽ: ചെക്ക് ബൗൺസ് കേസായാൽ ജയിലിൽ പോകേണ്ടി വരുമോ? സിവിൽ കേസുകൾ എങ്ങനെ നേരിടാം?
  • ബാങ്ക് ലോൺ കുടിശ്ശിക: തിരിച്ചടവ് മുടങ്ങിയാൽ ബാങ്കുമായി എങ്ങനെ സംസാരിക്കാം? ലോൺ റീസ്ട്രക്ചറിംഗ് എങ്ങനെ ചെയ്യാം?
  • തഹജീൽ & തക്സീം: കോടതിയിൽ നിന്ന് പണമടയ്ക്കാൻ കൂടുതൽ സമയവും തവണകളും എങ്ങനെ നേടിയെടുക്കാം?
  • എൻട്രി ബാൻ: ഔട്ട്പാസ് വഴി നാട്ടിൽ പോയവർക്കും ഓവർസ്റ്റേ ഫൈൻ ഉള്ളവർക്കും വീണ്ടും യുഎഇയിലേക്ക് വരാൻ സാധിക്കുമോ?
  • സ്വയം പരിശോധന: പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് ട്രാവൽ ബാൻ ഉണ്ടോ എന്ന് എങ്ങനെ മൊബൈലിലൂടെ പരിശോധിക്കാം?


You will get a PDF (2MB) file