Your Cart
Loading
Only -1 left

UAE Family Visa 2026: A to Z Complete Guide

On Sale
₹98.00
₹98.00
Added to cart

യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ (ഭാര്യ, മക്കൾ, മാതാപിതാക്കൾ) താമസ വിസയിൽ കൂടെക്കൂട്ടാനുള്ള നടപടിക്രമങ്ങൾ ലളിതമായി മനസ്സിലാക്കാൻ  സഹായിക്കുക എന്നതാണ് ഈ ebook കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്. .


നടപടി ക്രമങ്ങളിലെ അറിവില്ലായ്മ കൊണ്ടും അശ്രദ്ധ കൊണ്ടും ഒരു പാട് സമയ-ധന നഷ്ടങ്ങൾ പ്രവാസികൾക്ക് ഉണ്ടാവാറുണ്ട്.


അത്തരം സാഹചര്യങ്ങൾ ഒഴിവാക്കി, നല്ലൊരു ക്വാളിറ്റി ഫാമിലി ലൈഫ് ആസ്വദിക്കാൻ സഹായിക്കുന്ന അറിവുകളാണ് ഈ ഈബുക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


ebook ന്റെ ഉള്ളടക്കം:

  • ഫാമിലി വിസയുടെ നടപടി ക്രമങ്ങൾ 
  • ആവശ്യമായ രേഖകൾ 
  • അമ്മയെയും അച്ഛനെയും ഫാമിലി വിസയിൽ കൊണ്ട് വരുന്നതിനെ കുറിച്ച് 
  • യുഎയിൽ പിറക്കുന്ന കുഞ്ഞുങ്ങളെ കുറിച്ച് 
  • ഫാമിലി വിസയിൽ ജോലി ചെയ്യുന്നതിനെ കുറിച്ച് 
  • ഫാമിലി വിസയിൽ പിഴ വരുന്നതിനെ കുറിച്ച് 
  • ഫാമിലി വിസയിൽ ഉള്ളവർ ലീവിന് പോകുന്നതിനെ കുറിച്ച് 
  • കൂടാതെ, ഫാമിലി വിസയെ കുറിച്ചുള്ള പൊതുവായ സംശയങ്ങളും അവയുടെ മറുപടികളും 
You will get a PDF (34MB) file