യഅജൂജ് മഅജൂജ് ; മഹാ വിനാശത്തിന്റെ വാതിൽ (മുഹമ്മദ് ഉവൈസ് എം.എ)
നൂറ്റാണ്ടുകളായി ഒരു ഇരുമ്പുമതിലിന് പിന്നിൽ തളച്ചിടപ്പെട്ട ആ നിഗൂഢ വംശം ആരാണ്? ഓരോ ദിവസവും ആ മതിൽ അവർ തുരന്നുകൊണ്ടിരിക്കുകയാണ്. അന്ത്യദിനത്തിന് മുൻപ് അവർ ഭൂമിയിലേക്ക് ഇരച്ചുകയറുമ്പോൾ ലോകം നേരിടാൻ പോകുന്ന ആ മഹാവിപത്ത് എത്രത്തോളം ഭീകരമായിരിക്കും?
ഖുർആനിലും ഹദീസുകളിലും വിവരിക്കപ്പെട്ട യാജൂജ്-മാജൂജ് എന്ന വിഷയത്തെ ആധികാരികമായും അതേസമയം ചരിത്രഗവേഷണങ്ങളുടെ പിൻബലത്തോടെയും വിശകലനം ചെയ്യുന്ന ഗ്രന്ഥം
(Contact ; 8086509337 (Author) via Whatsapp for Enquiries or Technical Support)